ത്രില്ലറില്‍ മുംബൈയെ തകര്‍ത്ത് പഞ്ചാബ് | Kings XI win after second Super Over | Oneindia Malayalam
2020-10-18 92
ഐപിഎല്ലില്‍ ഇരട്ടസൂപ്പര്‍ ഓവറിലേക്ക് എത്തിയ മുംബൈ ഇന്ത്യന്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള ആവേശപ്പോരിനൊടുവില്‍ പഞ്ചാബിന് ജയം. മുംബൈ ഉയര്‍ത്തിയ രണ്ടാമത്തെ സൂപ്പര്‍ ഓവറിലെ 11 റണ്‍സ് വിജയ ലക്ഷ്യം പഞ്ചാബ് രണ്ട് പന്ത് ശേഷിക്കെ മറികടന്നു.